എന്താണ് മതനിന്ദ കുറ്റം
ഞാനൊരു കഥ പറയുവാൻ ആഗ്രഹിക്കുകയാണ് എൻറെ ഒരു സുഹൃത്ത് നേഴ്സിങ് വിദ്യാർഥിനിയാണ് അദ്ദേഹത്തിന് വളരെ നിഷ്കളങ്കമായ വ്യക്തിത്വം ആണ് ഉള്ളത് അദ്ദേഹം ആദ്യമായി സൈക്യാട്രിക് വാർഡിൽ പോകുന്ന സമയം അവിടെ ഒരു ആൾ പറയുകയാണ് ആണ് മോളു ഇവിടെ കൂടി ഒരു കാർ പോകുന്നുണ്ട് എന്ന് എന്നാൽ അദ്ദേഹം പറഞ്ഞു ഇവിടെ ഇവിടെ കാർ ഒന്നും ഇല്ലല്ലോ എന്ന് ഇത് കേട്ടപാടെ അയാൾ അവളുടെ മുഖത്തെ അടിക്കുകയായിരുന്നു ചെയ്തത് പിന്നീട് സുഹൃത്തുക്കളൊക്കെ കൂടിച്ചേർന്നാണ് പിടിച്ചു മാറ്റിയത്
സത്യത്തിൽ ഇവിടെ സംഭവിച്ചത് മാനസികരോഗി ആയിട്ടുള്ള ആൾ അദ്ദേഹത്തിൻറെ വിശ്വാസങ്ങൾ പൂർണ്ണമായി ശരി എന്ന് വിശ്വസിക്കുകയും അത് അംഗീകരിക്കാത്തവരെ ആക്രമിക്കുകയും ചെയ്തു എന്നുള്ളതാണ് ഇവിടെ രതി ഒരു മാനസികരോഗി ആണ്
നിങ്ങൾ ഒന്ന് ആലോചിച്ചു മതനിന്ദ കുറ്റങ്ങളും ഇങ്ങനെയല്ലേ വിശ്വാസികൾ ഇല്ലാത്ത ഒരു കാര്യത്തിൽ വിശ്വസിക്കുകയും അത് ചോദ്യം ചെയ്യപ്പെടാൻ പാടില്ല എന്ന് പറയുകയും അത് ചോദ്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു ഒന്ന് ആലോചിച്ചു നോക്കൂ ദൈവവിശ്വാസം ഒരു മാനസിക രോഗം അല്ലേ
ഇല്ലാത്ത ഒരു കാര്യം മറ്റുള്ളവരെ കൊണ്ട് ഉണ്ട് എന്ന് പറയിപ്പിക്കും പോൾ മാനസിക രോഗികൾക്ക് കുറച്ച് സന്തോഷം കിട്ടുന്ന ഉണ്ടാവും അതേ പോലെ തന്നെയാണ് ഒരു മതനിന്ദ കുറ്റത്തിന് ഒരാളെ ജയിലിൽ അടിക്കുമ്പോൾ ഒരു വിശ്വാസിക്ക് കിട്ടുന്നത്
എങ്ങനെയാണ് മതനിന്ദ ഒരു കുറ്റം ആവുന്നത് അത് ഒരു കുറ്റമല്ല മറിച്ച് തൻറെ വിശ്വാസങ്ങൾ അത് ഉള്ളതാണെങ്കിലും ഇല്ലാത്ത ആണെങ്കിലും അത് ചോദ്യം ചെയ്യാൻ പാടില്ല എന്നുള്ള ഫാസിസ്റ്റ് ചിന്തയാണ് എല്ലാ വിശ്വാസികളുടെയും ഉള്ളിൽ സംശയങ്ങളെയും വിമർശനങ്ങളെയും അടിച്ചു കൊടുക്കുക എന്ന അപകടകരമായ ഒരു പാതയാണ് മതം അന്നും ഇന്നും പിന്തുടരുന്നത്
By
Leo varun
Chief Editor
Yukthivaadi