Monday, December 23, 2024

കോസ് മോസ്

399.00

Availability: In stock

മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സെയ്ഗന്റെ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്ര പുസ്തകങ്ങളിലൊന്ന്‌. Malayalam page(s): 352 വിവർത്തനം: ഡോ. വിവേക് പൂന്തിയിൽ

Category

Details


പ്രപഞ്ചപരിണാമം, മനുഷ്യന്റെ ഉദയവും വളർച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികൾ, ബഹിരാകാശയാത്രകൾ, അന്യഗ്രഹജീവികൾ, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നൽകുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാൾ സെയ്ഗൻ ഒരുക്കുന്നത്. ഇംഗ്ലീഷ് ഭാഷയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിക്കപ്പെട്ട ശാസ്ത്രഗ്രന്ഥമാണ് കോസ്‌മോസ്. അര മില്യൺ കോപ്പികൾ വിറ്റുപോയ ആദ്യ ശാസ്ത്രഗ്രന്ഥവുമാണ് കോസ്‌മോസ്. പ്രപഞ്ചോത്പത്തിമുതൽ മനുഷ്യന്റെ ശാസ്ത്രരംഗത്തെ വളർച്ചവരെ പ്രതിപാദിക്കുന്ന അത്യുജ്വല കൃതിയാണിത്.


യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.