Monday, December 23, 2024

എന്റെ ഹിറ്റ്‌ലർ

210.00

Availability: In stock

ഹിറ്റ്‌ലറുടെ ജന്മദിനങ്ങളിൽ ഗീബൽസ് നടത്തിയപ്രഭാഷണങ്ങളുടെ സമാഹാരം. Malayalam Page(s): 180 പരിഭാഷ – അഞ്ജന ശശി

Category

Details


ഹിറ്റ്‌ലർ എന്നതിനോടൊപ്പം ചരിത്രം ചേർത്തു വായിക്കുന്ന പേരാണ് ജോസഫ് ഗീബൽസ്. നാസിസം എന്ന ഭീകരപ്രത്യയശാസ്ത്രം സ്ഥാപിക്കുന്നതിലും വളർത്തുന്നതിലും ഹിറ്റ്‌ലർ പ്രയോഗിച്ചിരുന്നത് ഗീബൽസിയൻ തന്ത്രങ്ങളായിരുന്നു. നൂറുവട്ടം ആവർത്തിച്ചാൽ ഏതു നുണയും സത്യമായിത്തീരും എന്ന് വിശ്വസിച്ചിരുന്ന ഗീബൽസ് ഹിറ്റ്‌ലറെ മഹാനായി എന്നും വാഴ്ത്തിക്കൊണ്ടിരുന്നു.


യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.