Monday, December 23, 2024

നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ

650.00

Availability: In stock

Malayalam printed book⏩ Written by : Joseph vadakkan ⏩ Page(s) : 368⏩ Edition : 10⏩ Guaranteed delivery at your doorstep✅ Tracking details on WhatsApp within hours✅

Category

Pay online Get offer with pre booking ⚡️✅

Details


ഗോത്രീയ സംസ്‌കാരങ്ങളും, അവ പങ്കിട്ടു നൽകിയ പൊതുബോധങ്ങളും ഒരു സാമാന്യ വിശ്വാസിയുടെ മനസ്സിൽ മാത്രമായിരിക്കില്ല അന്ധവിശ്വാസങ്ങൾ കോറിയിടുന്നത്. പുരോഗമന ചിന്തയുള്ള പരിഷ്‌കൃത സമൂഹം കെട്ടിപ്പടുക്കാനിറങ്ങിയവരും അത്തരുണം അനവധി അന്ധവിശ്വാസങ്ങൾ പേറുന്നവരാണ്. രണ്ടാമത്തെ കൂട്ടർക്ക് തിരുത്തലിനായും, എന്നെ തല്ലണ്ട ഞാൻ നന്നാവില്ല എന്ന മാനസിക നിലയുള്ള ആദ്യത്തെ കൂട്ടർക്ക് അസഹിഷ്ണുത ആർജിക്കാനും വിധത്തിൽ മാധ്യമമാകും ഈ കൃതി എന്നതിൽ സംശയമില്ല . അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്നയുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ജോസഫ് വടക്കന്റെ ഈ പുസ്‌തകം. കാലാകാലങ്ങളായി നാം വിശ്വാസപ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചുവാർക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നില. അത് അചഞ്ചലമാണ്. സത്യത്തിലും യുക്തിയിലുമുള്ള ബോധ്യമാണ് അതിന് കാരണം.


യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.