Monday, December 23, 2024

മനുഷ്യരറിയാൻ

530.00

Availability: In stock

Malayalam printed book⏩ Written by : Maitreyan⏩ Page(s) : 330⏩ Edition : 10⏩Published by : Yukthivaadi books⏩Guaranteed delivery at your doorstep✅ Tracking details on WhatsApp within hours✅

Category

Details


ആലോചിച്ചുകൂട്ടി ഉത്തരങ്ങൾ കണ്ടെത്തുകയും വീണ്ടും അതു പരിശോധിച്ച്, വിജയിക്കാനാകുമോ എന്ന് നോക്കുകയാണ് മനുഷ്യർ ചെയ്തു വന്നിരുന്നത്. അതിനാൽ ലോകത്തു ജീവിക്കാനായി ധാരാളം അറിവുകൾ ഇന്നുണ്ട്. വഴികളില്ലാതിരുന്ന ഒരു കാട്ടിൽ ഇന്ന് ആയിരക്കണക്കിനു നടപ്പാതകൾ കണ്ട്, ഇതിലേതു പാതയിലൂടെ നടക്കണം എന്നറിയാതെ അന്തിച്ചുനിൽക്കുന്ന ഒരു വഴിയാത്രക്കാരന്റെ അവസ്ഥയിലാണ് നമ്മളെല്ലാവരും. വഴിയില്ലായ്മയുടെ പ്രശ്‌നമല്ല, വഴികളുടെ ബാഹുല്യമാണ് ഇന്നത്തെ മനുഷ്യരുടെ പ്രശ്‌നം. ഇത്തരമൊരു സന്ധിയിൽ, എന്താണ് നമുക്കൊരവലംബം എന്ന് കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഈ പുസ്തകത്തിന്റെ കാതൽ.


യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.