Saturday, November 09, 2024

സോഷ്യൽ മീഡിയയിൽ ഞങ്ങളെ പിന്തുടരുക

യുക്തിപരമായതും, ചരിത്രത്തിന്റെ ഏടുകളിൽ ലിഖിതപ്പെട്ടതുമായ ആശയങ്ങൾ ട്രോളുകളായും, ലേഖനങ്ങളായും, സെമിനാറുകൾ സംഘടിപ്പിച്ച് അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങളായും, അച്ചടിച്ച പുസ്തകങ്ങളായും, ഓൺലൈൻ മാസികകളായും, ന്യൂസ് പോർട്ടലുകളായുമൊക്കെ സമൂഹത്തിലേക്ക് പങ്കിടുന്ന ഒരു കൂട്ടായ്മയാണ് 'യുക്തിവാദി'. ഞങ്ങളുടെ വിവിധങ്ങളായ സോഷ്യൽമീഡിയ അക്കൗണ്ടുകൾ വഴിയാണ് മേൽപ്പറഞ്ഞ വൈവിധ്യ രീതികളിൽ ഞങ്ങൾ സമൂഹത്തിലേക്ക് ഇറങ്ങുന്നത്. ഞങ്ങളുടെ സ്റ്റോറിൽ വില്പനക്ക് വെച്ചിട്ടുള്ള ഞങ്ങൾ പബ്ലിഷ് ചെയ്ത പുസ്തകങ്ങളുടെ വിൽപ്പനയിൽ നിന്നും കിട്ടുന്ന തുച്ഛമായ ലാഭവിഹിതങ്ങളാണ് ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുവാനുള്ള ഇന്ധനമാകുന്നത്. സമൂഹത്തിൽ അതിന്യൂനപക്ഷമായ ഈ ചിന്താധാരയെ മുന്നോട്ട് നയിക്കുവാനായി ഈ അതിന്യൂനപക്ഷത്തിനുള്ളിലെ അതിന്യൂനപക്ഷങ്ങൾ പോലും തയ്യാറാകാറില്ല, എന്നത് സമൂഹത്തിൽ 'യുക്തിവാദം' എന്ന ചിന്താധാര പ്രചരിക്കുന്നത് മന്തഗതിയിലാകുന്നു എന്നതാണ് വാസ്തവം. ചുവടെയുള്ള ബട്ടണുകൾ വഴി ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുവാനും, ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ചെറിയ തോതിലെങ്കിലും ഇന്ധനമാകുവാനും തത്പരർക്ക് സാധിക്കും. പുരോഗമന ആശയങ്ങൾ പങ്കിട്ട് മാനവികബോധവും, പരിഷ്കരണത്വരയും, സയന്റിഫിക് ടെമ്പറമുള്ള ഒരു സമൂഹം നമുക്ക് സൃഷ്ടിക്കാം. നിങ്ങളുടെ പുരോഗമനപരമായ ആധുനിക വീക്ഷണങ്ങൾ ഞങ്ങളുടെ ഇ മാഗസിനിൽ പ്രസിദ്ധീകരിക്കാനും, യുക്തിവാദി പുബ്ലിക്കേഷൻസ് വഴി നിങ്ങളുടെ ആശയങ്ങൾ പുസ്തകമായി അച്ചടിച്ച് പ്രസിദ്ധീകരിക്കുവാനുമായി  ചുവടെ കൊടുക്കുന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

part article

Click here to support us

part article

part article

part article

part article

part article

Email : info@yukthivaadi.com

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.