Monday, December 23, 2024
കവിത / രചനകൾ / January 24, 2022

അശുദ്ധ

ഞാനശുദ്ധയെന്നോ ?
പറഞ്ഞു കേൾക്കുന്ന വിശ്വാസത്തിനായി
ഗർഭപാത്രവും പൊക്കിൾക്കൊടിയും
ഒഴുകിയ രക്തവും അശുദ്ധമെങ്കിൽ
എന്നിൽ പിറന്ന നീ ശുദ്ധനാകുന്നതെങ്ങിനെ ?

By
Prakrithy B
BA english
Maharajas collage
Eranakulam

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.