Monday, December 23, 2024

കയ്ബർ കയ്ബർ അയ ഹുഡ് ജാ ഷെ മുഹമ്മദ് ആയ യൂഡ്

ടൈറ്റിലിൽ പലസ്തീൻ പോരാളികൾ വിളിക്കുന്ന മുദ്രാവാക്യം ആണ്. ഇതിനർത്ഥം ഖൈബറിൽ സംഭവിച്ചത് പിന്നെയും സംഭവിക്കും മുഹമ്മദ് പോരാളികൾ പിന്നെയും വരും എന്നാണ് .എന്താണ് മുഹമ്മദ് കാണിച്ചത് കാണിച്ചത് അതേപോലെതന്നെ ഇസ്രായേലിനെ ഞങ്ങൾ അങ്ങനെ ചെയ്യും എന്നാണ് ഈ മുദ്രാവാക്യം കൊണ്ട് അർത്ഥമാക്കുന്നത്
കൈബർ എന്നുള്ളത് ഒരു ജൂത ഗോത്രം ആയിരുന്നു മുഹമ്മദ് ആ ഗോത്രത്തെ ആക്രമിക്കുകയും അവിടെയുള്ള എല്ലാ പുരുഷന്മാരെ കൊല്ലുകയും അവിടെയുള്ള സ്ത്രീകളെ ലൈംഗിക അടിമകളായി വെക്കുകയും ചെയ്തു അതിൽ ഒരു അടിമയെ മുഹമ്മദ് കല്യാണം കഴിക്കുകയും ചെയ്തു ആ സ്ത്രീയുടെ പേരാണ് സോഫിയ
ഇതേപോലെ പോലെ എല്ലാം ജൂതന്മാരെയും കൊടുക്കുവാനും അവരുടെ ശവത്തിനു മേലെ ചവിട്ടി നടക്കാനും ആവേശം കൊള്ളുന്ന കുട്ടികളെ പോലും നമുക്ക് കാണാം എന്തിനുവേണ്ടിയാണ് ഈ യുദ്ധം നമ്മുടെ പുസ്തകത്തിൽ ജൂതന്മാർ മോശപ്പെട്ടവരാണ് അവൾ കൊല്ലപ്പെടാതെ അന്ത്യനാളുകൾ വരികയില്ല എന്ന് പ്രവചനം സത്യം ആക്കുവാനോ?
മറ്റുള്ള അറബ് രാജ്യങ്ങൾ ഇസ്രായേലിനെതിരെ പ്രവർത്തിക്കുമ്പോഴും അവരുടെ നാശത്തിനു വേണ്ടി ധാരാളം പൈസ ഒഴുകുമ്പോൾ അവർ എന്താവും ചിന്തിക്കുന്ന ഉണ്ടാവുക ഇസ്രായേലിൽ താമസിക്കുന്ന ജൂതന്മാരെ ഒരു മനുഷ്യൻ ആയിട്ട് പോലും കാണുവാൻ ആഗ്രഹിക്കുന്നില്ല അല്ലെങ്കിൽ കാണുന്നില്ല എന്നല്ലേ
ബെഞ്ചമിൻ നെതന്യാഹു പറഞ്ഞപോലെ പോലെ “പാലസ്തീൻ തോക്കുകൾ താഴെ വച്ചാൽ അടുത്ത ദിവസം ഇവിടെ സമാധാനം ഉണ്ടാവും എന്നാൽ ഇസ്രായേലാണ് തോക്ക് താഴെ വയ്ക്കുന്നത് എങ്കിൽ അടുത്തദിവസം ഇസ്രായേൽ ഉണ്ടാവില്ല” എന്ന് അത് അക്ഷരാർത്ഥത്തിൽ ശരിയാണ്
ഹമാസ് എന്ന അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച ഭീകരസംഘടന (ആ ഒരു സംഘടനയെ ഭീകരസംഘടനയായി പറയുവാൻ പോലും നമ്മുടെ നാട്ടിൽ പറ്റുന്നില്ല) ഇസ്രായേലിനെതിരെ മിസൈലുകൾ തൊടുത്തു വിട്ടു കൊണ്ടിരിക്കുകയാണ് ഓരോ മിസൈലും ഏകദേശം 100 ഡോളർ മാത്രമേ വില വരികയുള്ളൂ എങ്കിലും ഇത് പ്രതിരോധിക്കാൻ വേണ്ടി ഇസ്രായേൽ വികസിപ്പിച്ചെടുത്ത സംവിധാനമായ അയൺ ഡോം അത് വളരെ ചെലവേറിയതാണ് ഒരു മിസൈലിന് തന്നെ മില്യൺ കണക്കിന് ഡോളറുകൾ വരും
പല ഇൻറർവ്യൂകളിലും ഇസ്രയേൽക്കാർ പറയുന്നത് കേട്ടിട്ടുണ്ട് അയൺ ജോൺ ഉള്ളതും കാരണം നമ്മൾ സുരക്ഷിതരാണെന്ന് അത്രയും ഭയാനകമാണ് ഹമാസറെ ഭീകരാക്രമണം
സത്യത്തിൽ എല്ലാ ഇസ്ലാമിക രാജ്യത്തിലും പറഞ്ഞ് പരത്തുന്നത് അവിടെ നടക്കുന്ന എല്ലാ പ്രശ്നത്തിനും കാരണം ജൂതന്മാർ ആണെന്നാണ് (പാകിസ്ഥാനിൽ ഒഴികെ പാകിസ്ഥാനിൽ ഹിന്ദുക്കളും ജൂതന്മാരും തമ്മിലുള്ള ഗൂഢാലോചനയാണ് എല്ലാ മോശം കാര്യങ്ങൾക്കും കാരണം)
സത്യം പറഞ്ഞാൽ ജൂതന്മാർ കൊമ്പും വാലും ഇല്ലാത്ത പിശാചുക്കളാണ് എന്ന ഒരു മുൻധാരണ ആണ് അവർ പടച്ചുവിടുന്നത് എന്നാൽ ഇത് വിശ്വസിക്കുന്ന ആൾക്കാർ ഒരു തവണപോലും ഒരു ജൂതന്മാരെയും നേരിട്ട് കണ്ടിട്ടില്ല അവരോട് ഒരു വാക്ക് സംസാരിച്ചിട്ടില്ല എന്നാലും അവരോടുള്ള വെറുപ്പ് അവരുടെ ഉള്ളിൽ ധാരാളമുണ്ട്
ഒരു മതത്തിൽ വിശ്വസിക്കുന്നു എന്നതിൻറെ പേരിൽ അവരെ വെറുക്കാൻ പഠിപ്പിക്കുന്നത് എത്ര മോശമായ കാര്യമാണ് ഇസ്രായേൽ തുടങ്ങിയ കാലം തൊട്ട് തന്നെ ഇസ്രായേൽ ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്നു ഇപ്പോഴും നേരിടുന്നു നേരിടുന്നു
എപ്പോഴാണ് ഇതൊരു സമാധാനത്തിൽ കലാശിക്കുന്നത് എങ്ങനെയാണ് ഇസ്രായേൽ പാലസ്തീൻ വിഷയത്തിൽ സമാധാനം ഉണ്ടാവുന്നത്? അറിയില്ല

By

Leo Varun

Sub Editor

Yukthivaadi 

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.