Monday, December 23, 2024

ഗാസയിലെ കുട്ടികൾ മരിക്കുമ്പോൾ നിനക്ക് വിഷമമില്ലേ ?

ഇല്ല..

എനിക്കൊരു വിഷമവുമില്ല എന്തുകൊണ്ട് എന്നറിയണ്ടേ....,നിങ്ങൾ മറിയം റാഹത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ mother of martyrs എന്നാണ് അവർ അറിയപ്പെട്ടത്. തന്റെ മൂന്ന് മക്കളെ (അതിൽ ഒരുവന് വെറും 17 വയസ്സ് ) ആ 'അമ്മ വളർത്തിയതെ ചാവേർ ആയിട്ടാണ് മനുഷ്യ ബോംബ് ആയി പൊട്ടി തെറിക്കാൻ. മൂന്നും അങ്ങനെ തീർന്നു. ഈ സൽകർമ്മം! നടത്തിയതിന് അവർക്ക് പലസ്തിൻ നൽകിയ സമ്മാനം എന്താണ് എന്നറിയുമോ.? ലെജിസ്‌ലേറ്റിവ് കൗണ്സിലിലേക്ക് തിരഞ്ഞെടുത്തു. അത്രക്കും ജനപിന്തുണ..നമ്മുടെ നാട്ടിൽ എങ്കിലോ ? അവർക്ക് കൈയടി കിട്ടിയ അവരുടെ വാക്ക് തന്നെ തരാം..

"I wish I had 100 boys like Mohammad," she once said. "I'd sacrifice them for the sake of God."I brought them up to be martyrs," "to become martyrs for the name of Allah."

അതായത് സ്വന്തം മക്കളെ ഇസ്രായേൽ ജനതയുടെ ഇടയിൽ പോയി പൊട്ടി തെറിക്കാൻ ആണ് ഇവർ വളർത്തുന്നത് അതിൽ ഇവർ അഭിമാനിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇപ്പോൾ ഇസ്രേയലിൽ ചാവേർ ആക്രമണം നടത്തിയവരും ഒരുനാൾ കുട്ടികൾ ആയിരുന്നു. ഇപ്പോൾ ഉള്ളവരും വളർന്നാൽ അങ്ങനെ തന്നെയാണ് അതിനവർക്ക് സ്‌കൂളുകൾ ഉണ്ടവിടെ ചാവേർ ആയി പൊട്ടി തെറിക്കാൻ പഠിപ്പിക്കുന്ന സ്‌കൂൾ. Ref/- <നാളെ മറ്റുള്ളവരുടെ ജീവൻ എടുക്കാനായി കുഞ്ഞിലെ ട്രെയിനിങ് കൊടുത്തു വളർത്തുന്നവർ അതിന് മുന്നേ കൊല്ലപ്പെടുന്നതിൽ ഒരു വിഷമവും എനിക്കില്ല. ഇസ്രായേൽ എന്നല്ല ലോകത്തിൽ മറ്റൊരു മതസ്ഥരും സ്വന്തം മക്കളെ ഈ ആഗ്രഹത്തോടെ വളർത്തില്ല, അപ്പോൾ മറ്റുള്ള കുട്ടികളെ പോലെ ഗാസയിലെ കുട്ടികളെ കാണാൻ കഴിയില്ല. അവർ ഓരോന്നും മറ്റുള്ളവരെ കൊല്ലാൻ വളർന്നു വരുന്ന മനുഷ്യ ബോംബ് ആണ്. 10 വയസു പോലും തികയാത്ത കുട്ടികൾ ചാവേർ ബോംബ് ആയി പൊട്ടിത്തെറിക്കുന്നതിനെ കുറിച്ചുള്ള മഹത്വം ഹമാസ് നടത്തുന്ന TV ഷോയിൽ അഭിമാന പൂർവം പറയുന്നു... Ref/- <കുട്ടികൾ കുട്ടികൾ ആയാൽ മാത്രമേ കുട്ടികളെ പോലെ കാണാൻ കഴിയൂ.. കുട്ടികളുടെ രൂപം മാത്രം പോര, മനോഭാവവും അങ്ങനെ ആയിരിക്കണം. 'റീം റിയാഷി'<<Click മൂന്ന് വയസും 8 മാസവും ഉള്ള 2 മക്കളുടെ അമ്മ വെറും 22 വയസ്സ്. ഹമാസ് ഉപയോഗിച്ച സ്ത്രി ചാവേർ, പൊട്ടിത്തെറിക്കാൻ കൊണ്ടു പോയത്  ഭർത്താവ്.  അവൾ പൊട്ടിത്തെറിക്കാൻ പോകും മുന്നേ ചെയ്ത   Ref/<<Click പറയുന്നത് തനിക്കു 11 വയസ്സുള്ളപ്പോൾ മുതൽ ഞാൻ അള്ളാഹുവിന് വേണ്ടി ഇസ്രയെലികളുടെ ഇടയിൽ പൊട്ടി തെറിക്കാൻ ആഗ്രഹിക്കുകയാണ്‌ എന്നാണ്., മുലകുടിക്കുന്ന 8 മാസം പ്രായമുള്ള കുഞ്ഞിനെ വരെ വിട്ട് മനുഷ്യരുടെ ഇടയിൽ പൊട്ടി തെറിക്കാൻ കൊതിക്കുന്ന സ്ത്രീകളെയും, ജീവിക്കാൻ ആഗ്രഹിക്കുന്നവരെ കൊന്നും സ്വർഗത്തിൽ പോകാൻ കൊതിക്കുന്ന കുട്ടികളെ കുറിച്ചും അവരെ അങ്ങനെ വളർത്തുന്ന അമ്മമാരെ കുറിച്ചും എനിക്കൊരു വേദനയുമില്ല. ഭയവും വെറുപ്പും മാത്രം ഇവരെ ഇങ്ങനെ ആക്കി തീർത്ത ആ മതത്തിനോടും അവരുടെ അള്ളാഹുവിനോടും.!

Copied from Socialmedia

E mail your views to be published in yukthivaadi e-magazine >>> info@yukthivaadi.com

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.