Monday, December 23, 2024

Donation details

യുക്തിവാദി നടത്തിയ ചികിത്സാ ധനസഹായ ക്യാംപയിനിന്റെ ധനസമാഹരണ കണക്കുകൾ ആണ് ചുവടെയുള്ളത്. വ്യക്തമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും, കൃത്യമായ മെഡിക്കൽ രേഖകളും, ചികിത്സാ സഹായം ആവശ്യമുള്ള വിദ്യാർത്ഥിയുടെ ഫോട്ടോയും, അഡ്രസ്സും ഉൾപ്പെടെയുള്ള പൂർണ്ണ വിവരങ്ങളും വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്താണ് ഞങ്ങൾ ക്യാംപയിൻ ആരംഭിച്ചത്. മാർച്ച് 30 ന് ഞങ്ങൾ ക്യാംപയിൻ അവസാനിപ്പിക്കുമ്പോൾ പലതുള്ളി പെരുവെള്ളം എന്ന കണക്കെ കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും സമാഹരിച്ച് നൽകാൻ കഴിയുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ പ്രതീക്ഷയുടെ മൂന്നിൽ ഒന്നുപോലും സമാഹരിക്കാൻ കഴിഞ്ഞിട്ടില്ല. എന്തായാലും ഞങ്ങളോടൊപ്പം സഹകരിച്ച ഓരോ വ്യക്തിയും നൽകിയ തുകയുടെ കൃത്യമായ കണക്ക് ഒരു രൂപ നൽകിയ ആൾക്കാരുടെ പോലും വിവരങ്ങൾ ഒഴിവാക്കാതെ ചുവടെ പ്രസിദ്ധീകരിക്കുന്നു.

ക്യാംപയിൻ അവസാനിപ്പിച്ചെങ്കിലും കുട്ടിയുടെ ചികിത്സക്കായി എന്തെങ്കിലും സഹായം നൽകാൻ മനസ്സുള്ളവർ Click here (blood drop) ബട്ടൺ സന്ദർശിക്കുക. qr കോഡും സ്കാൻ ചെയ്യാവുന്നതാണ്.. 

part articlepart article

ആരെങ്കിലും നൽകിയ തുകയുടെ വിവരങ്ങൾ ചുവടെയുള്ള സ്റ്റെമെന്റിൽ ഉൾപെട്ടിട്ടില്ലെങ്കിൽ ചുവടെയുള്ള നമ്പറിൽ whats app ൽ ബന്ധപ്പെടുക.

8606370469

QR കോഡ് വഴി സംഭാവന നൽകിയവരുടെ പേരും, നമ്പറും ലഭ്യമല്ല. QR കോഡ് വഴി സംഭാവന നൽകിയവർ  ചുവടെയുള്ള സ്റ്റേറ്റ്മെന്റിൽ 'static QR" എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്തെ 'payment method/ref' എന്ന കോളം നോക്കി upi id  പരിശോധിക്കുക. 

 

part article

part article

 

part article

 

part article

 

part article

 

part article

 

part article

ക്യാംപയിൻ അവസാനിച്ചതിന് (30 03 2023) ശേഷം 05 04 2023 വരെ വന്നെത്തിയ തുകയുടെ കണക്ക്..

  1. Ma**ed      | 03Apr 2023, 05:55 PM | 250 | 91888****6@paytm | 91888****6
  2. Sh*** T R  | 03 Apr 2023, 06:54 PM | 500 | shajitr****-1@oksbi | 97475****7
  3. San*** G  | 03 Apr 2023, 08:46 PM | 500  | sankar*****mbi@oksbi | 94468****1
  4. R*k            | 03 Apr 2023, 11:17 PM | 500 | rakes****@ybl  |  96332****6
  5. static QR   | 04 Apr 2023, 05:20 PM | 500 | pramil*****e@okhdfcbank | static QR
  6. Jamal****n | 05 Apr 2023, 07:35 AM | 300 | DC 1716651356 | 80861****7
  7. Hare*** M | 04 Apr 2023 , 07:56 PM | 200 | gpay |

ലിസ്റ്റിൽ നിന്നും വിട്ടുപോയത്

  1. Kit g***ge | 500
  2. pra**d | 500 | paymentform7951263 

ക്യാമ്പയിൻ അവസാനിച്ച ശേഷം ഏറ്റവും പുതുതായി സംഭാവന നൽകിയവർ   

  1. Bi**y Mo***n  | 12 Apr 2023, 09:10 AM | 2500  | bi**ymo***n-1@oksbi | 86066****8
  2. Nit*** V V | 15 Apr 2023, 11:03 PM | 500 | 70125****5@paytm | 70125****5

 

ക്യാംപയിൻ അവസാനിപ്പിച്ചെങ്കിലും കുട്ടിയുടെ ചികിത്സക്കായി എന്തെങ്കിലും സഹായം നൽകാൻ മനസ്സുള്ളവർ Click here (blood drop) ബട്ടൺ സന്ദർശിക്കുക. qr കോഡും സ്കാൻ ചെയ്യാവുന്നതാണ്.. 

 

part articlepart article

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.