Monday, December 23, 2024

Prove it.. നാസ്തിക സെമിനാർ

part article

Click the button above to register your name to participate in the program

 

part article

Donations can be made by clicking the button above for the success of this event

 

ഇതൊരു ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാറല്ല, മറിച്ച് മത-ദൈവ നിരാസമായിരിക്കും ഈ സെമിനാറിന്റെ കാതൽ. 2024 jun 2 ഞായറാഴ്ച്ച തിരുവനതപുരത്ത് സ്റ്റാച്യുവിൽ വെച്ച് ഉച്ചക്ക് 1:30 ന് നടക്കുന്ന ഈ സെമിനാറിൽ അഞ്ചോളം വിഷയങ്ങൾ അവതരിപ്പിക്കപ്പെടുന്നു. 100 രൂപയാണ് രെജിസ്ട്രേഷൻ ഫീ.. മുകളിൽ കൊടുത്തിട്ടുള്ള ആദ്യത്തെ ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഒപ്പം ഈ സെമിനാറിന്റെ വിജയത്തിനായി നിങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകുവാൻ താത്പര്യപ്പെടുന്നു. നാസ്തികസെമിനാറുകൾ എപ്പോഴും സംഘാടകരുടെ കീശ കവർന്നുകൊണ്ടാണ് പര്യവസാനിക്കാറുള്ളത്. ശത്രുസംഹാര കൊട്ടെഷനും, സമ്പൽസമൃതിയെന്ന ഓഫറും വെച്ചു നീട്ടാത്തത് കാരണം ഒരു നിത്യദരിദ്ര ദൈവമായി തന്നെയാണ് ഡിങ്കൻ ഇന്നും തുടരുന്നത്. സാന്നിദ്ധ്യം കൊണ്ടും സഹായങ്ങൾ നൽകിയും ഈ നാസ്തിക സെമിനാർ വിജയിപ്പിക്കുവാൻ ഡിങ്കനാമത്തിൽ അഭ്യർത്ഥിക്കുന്നു. 

Contacts 

Aswin : +91 9746847298

Prince : +91 7012303148

Whats App : >>Click here<< 

Email : info@yukthivaadi.com

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.