Monday, December 23, 2024

നിഷിദ്ധം !

'വിരുദ്ധമായത് , പാടില്ലാത്തത് , ചെയ്യരുതാത്തത്'  എന്നിങ്ങനെ വൈവിധ്യങ്ങളായ അർത്ഥതലങ്ങൾ കൊണ്ട് സമ്പന്നമായ ഒരു തലക്കെട്ടാണ് ഈ അവലോകനത്തിന് കൊടുത്തിട്ടുള്ളതെങ്കിലും, ഇൻസെസ്ററ് (Incest) എന്ന് പറയുമ്പോളാണ് തലക്കെട്ടിനാൽ അന്വർത്ഥമാകുന്ന ഉൾക്കാമ്പുകൾ ഏതെല്ലാമാണ് ഈ അവലോകനത്തിൽ ചേർക്കപ്പെട്ടിരിക്കുക എന്ന ചിന്ത തീവ്രതീഷ്ണതയോടെ തന്നെ ചിലർക്ക് ഉണ്ടാവുക. പരിഷ്കരണബോധം ഉണ്ടാക്കുക, പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യങ്ങളുമായി ആശയ സംവാദങ്ങളുമായി മുന്നോട്ടു പോകുന്നവരോട് ചില ഗോത്രീയ കാളവണ്ടി യാത്രക്കാർ തങ്ങളുടെ അപരിഷ്‌കൃത ഗോൾ നേടുവാനായി എടുത്തിടുന്ന ആ ഗംഭീര പോയിൻറ്റാണ്. 1അമ്മയെ ഭോഗിക്കുമോ! യുക്താ....?,  2പെങ്ങളെ കളിക്കുമോ!(ഭോഗിക്കുമോ എന്ന അർത്ഥത്തിൽ തന്നെa) യുക്താ ....? എന്ന തരത്തിലുള്ള ചോദ്യങ്ങൾ. വാസ്തവത്തിൽ എന്താണ് പോയിന്റ് ? പ്രായപൂർത്തിയായ ഏതൊരു മനുഷ്യനും പരസ്പര സമ്മതത്തോടെ ലൈംഗീഗ ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അത് തീർത്തും വ്യക്തിപരമാണെന്നും  അവിടെ സദാചാര വിരുദ്ധം എന്ന സർട്ടിഫിക്കറ്റ് പതിപ്പിക്കാൻ നടക്കുന്ന സൈക്കോ ഷമ്മിമാർ തലപുകയ്ക്കെണ്ട കാര്യമില്ല എന്നതാണ് മുന്നോട്ട് വയ്ക്കപ്പെടുന്നത്. ഇത് ആവർത്തിച്ചു പറഞ്ഞാൽ പോലും ആധുനികതയിലേക്ക് വണ്ടി കിട്ടാത്ത സൈക്കോഷമ്മിമാർ മേൽസൂചിപ്പിച്ച 1,2 ചോദ്യങ്ങൾ വീണ്ടും ആരാഞ്ഞു കൊണ്ടിരിക്കും.

ഉറങ്ങുന്നവരെ ഉണർത്താം.. മതലഹരിയാൽ നിത്യ കോമയിൽ പൂണ്ടവനെ എന്ത് ചെയ്യാൻ?. പ്രസ്തുത ഷമ്മിക്ക് തന്റെ മത ഗോൾ നേടുവാൻ ആവശ്യം, യുക്താ നീ 'അമ്മ പെങ്ങന്മാരെ' കളിക്കുമോa ? എന്ന ചോദ്യത്തിന് 'അതെ / അല്ല' എന്നൊരു ഉത്തരം മാത്രമാണ്. 

വ്യക്തിപരമായ ഒരു മറുപടി പറഞ്ഞാൽ

"ഞാൻ ഒരു കൂട്ടുകുടുംബത്തിൽ ആറോളം ചേച്ചിമാരുടെ ഇളയ അനിയനായി വളർന്നവനാണ് അമ്മക്ക് ഞാൻ ഒറ്റ സന്തതിയാണ് അപ്പൊ മേൽപ്പറഞ്ഞ ചേച്ചിമാർ ഒരേ ഗർഭപാത്രപങ്കാളികൾ അല്ല എന്നും വല്യമ്മ, അപ്പച്ചി ആദിയായ ബന്ധുക്കളുടെ മക്കൾ ആണെന്നും കൂട്ടുകുടുംബം ആയതിനാൽ എല്ലാരും ഒരു വീട്ടിൽ തന്നെയെന്നും മനസിലാക്കുക. എന്റെ നയം തുടക്കത്തിൽ പറഞ്ഞത് പോലെ പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും പരസ്പര സമ്മതത്തോടു കൂടി ലൈംഗിക ബന്ധം ആവാം എന്നു തന്നെയാണ്. അപ്പോൾ എനിക്ക് നേരെ ആ 1,2 ചോദ്യങ്ങൾ വന്നാൽ അത്തരം ചോദ്യങ്ങൾ ആരായുന്നവരോട് ഒരു മറു ചോദ്യമാണ് എന്റെ പക്കലുള്ളത്. 'നിങ്ങൾ മാതൃ-സാഹോദര്യ ബന്ധങ്ങളെ ലൈംഗീകഅവയവത്താൽ നോക്കുന്നവരാണോ ?' ഒരു ചോദ്യത്തിന്റെ ആവശ്യമില്ല നിങ്ങൾ സമ്മതിച്ചില്ലെങ്കിലും നിങ്ങളുടെയൊക്കെ സംവാദനിലവാരം അത്തരത്തിൽ തന്നെയാണ്. എനിക്കിതുവരെയും മേൽപ്പറഞ്ഞ എന്റെ മാതൃ - സഹോദര്യങ്ങളോട് ലൈംഗീഗ വികാരം തോന്നിയിട്ടില്ല. ഇനിയും എന്റെ തലച്ചോറിൽ അങ്ങനൊരു വികാരം ഉണ്ടാവുകയുമില്ല. കാരണം കുഞ്ഞുനാളുമുതലുള്ള സഹോദര്യ സമ്പർക്കം നിമിത്തം എന്റെ തലച്ചോറിൽ സംഭവിക്കുന്ന രാസവ്യതിയാനങ്ങൾ മേല്പറഞ്ഞവരിലേക്കു നീളുന്ന ലൈംഗീക തൃഷ്ണയുണർത്തും വിധമുള്ള ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപെടുന്നില്ല. ഇനി മത കുട്ടാപ്പികൾക്ക് അങ്ങനൊരു ഹോർമോൺ നിർമിക്കപെടുന്നുണ്ടെങ്കിൽ കൂട്ടത്തോടെ വന്ധ്യംകരണം ചെയ്യേണ്ടി വരും. പേപ്പട്ടികളിൽ നിന്നും രക്ഷ നേടേണ്ടത് വീടടച്ചു കുറ്റിയിട്ടിരുന്നല്ല, പേപ്പട്ടി നിർമ്മാജ്ജനത്തിലൂടെയാണ്.(നിരന്തരം നടക്കുന്ന മദ്രസാ പീഢനങ്ങൾ നമ്മോട് പറയുന്നത്, മതനുവർത്തികൾക്കിടയിൽ പ്രത്യേകിച്ച് ഇസ്‌ലാം മത അടിമകൾക്കിടയിൽ അങ്ങനൊരു ഹോർമോൺ നിർമിക്കപെടുന്നുണ്ടെന്നാണ്) ഒരു 57 വയസ്സോളമുള്ള വൃദ്ധനായ മതപുരോഹിതൻ 9 വയസ്സു മാത്രമുള്ള ബാലികയെ ആളൊഴിഞ്ഞയിടത്തു വെച്ച് ഇന്നോവക്കുള്ളിൽ പീഢിപ്പിക്കുന്നത് നാട്ടുകാർ കണ്ടു നാടാകെ അറിഞ്ഞപ്പോൾ(Ref/- click here)"എന്റെ ഉമ്മയുടെ ഒൻപതാം വയസ്സിൽ ഓൾക്ക് ഈ ഭാഗ്യം കൊടുത്തില്ലല്ലോ നാഥാ ..." എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നവരോടാണ്, 'പ്രായപൂർത്തിയായവരുടെ വ്യക്തികേന്ദ്രീകൃത അവകാശങ്ങളിലേക്ക് സദാചാര കണ്ണെറിയേണ്ടതില്ല' എന്ന വാദം ഉന്നയിച്ചതു കൊണ്ട് മാത്രം മേൽപ്പറഞ്ഞ 1,2  ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരുന്നത്.

ഇനി മുഹമ്മദിനെ പിൻപറ്റുന്ന ഈ ലിംഗചിന്തകരോട് അവരുടെ സമാധാനത്തിന്മേൽ 'അമ്മയോ, മകനോ , സഹോദരനോ , സഹോദരിയോ , ചെറുമകനോ , ചെറുമകളോ ആര് തന്നെയായാലും അവർക്ക് പ്രായപൂർത്തി ആയിട്ടുണ്ടേൽ അവർക്ക് ലൈംഗീക ആകർഷണം പരസ്പരം തോന്നുകയും, പരസ്പര ധാരണപ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിൽ ഒരു പ്രശ്നവുമില്ല സുഹൃത്തേ' എന്നെങ്ങാനും പറഞ്ഞുപോയാൽ ഈ സൈക്കോ ഷമ്മിമാർ ആ നിലവിളി ശബ്ദവും ഇട്ട് ഒരൊറ്റ പാച്ചിലാണ്.. 'നാട്ടുകാരെ ഓടിവരണെ  കടക്ക് തീ പിടി....  ഛേ...  യുക്തിവാദി അമ്മയെ ഭോഗിക്കുന്നേ ..... '  ചിലർ ഇൻസ്റ്റാ ഗ്രാമിൽ സദാചാര വിപ്ലവം നടത്തും "അക്ഷരം തെറ്റാതെ ഇവരെ(യുക്തരെ) വിളിക്കണമത്രേ മാതൃഭോഗി (ത.......ഓ ... ളീ) എന്ന്. ബ്രാക്കറ്റിലുപയോഗിച്ച പദം തന്നെയാണ് അവർ ഉപയോഗിച്ചത് ഞങ്ങളുടെ എഡിറ്റോറിയൽ പോളിസിയിൽ അത് ചുരുക്കി ബ്രാക്കറ്റിനുള്ളിൽ ആക്കിയെന്നെ ഉള്ളൂ.

ഈ സദാചാര കലാപം നടത്തുന്ന സൈക്കോ ഷമ്മിമാർക്ക്  മേൽപ്പറഞ്ഞ 1,2 വിഷയാസ്പദ പ്രതികരണങ്ങളും അവയെ ചുറ്റി പറ്റിയുള്ള പൊടിപടലങ്ങളിൽ തിരയുന്നതിലും മാത്രമാണ് ഉത്സാഹം. അവരോടു ചില ചോദ്യങ്ങൾ ചോദിച്ചാൽ ആ ചോദ്യങ്ങളെ നിസ്സാരവൽക്കരിച്ചവഗണിക്കുക എന്ന സ്ഥിരം നമ്പർ ഉപയോഗിക്കും.

  • നിങ്ങൾ മുഹമ്മദിനെ പിൻപറ്റുന്നവരെങ്കിൽ, മുഹമ്മദിനെ മാനവരിൽ മഹോന്നതൻ എന്നു വിളിക്കുന്നവരെങ്കിൽ ആറുവയസുകാരിയായ ഇളം പൈതലിനെ 57 വയസ്സായ മുഹമ്മദ് വിവാഹം ചെയ്തതും, ഭോഗിച്ചതും നിഷിദ്ധമല്ലേ(incest) ?
  • 'അത് അക്കാലത്തു പൊതുവേ അങ്ങനൊക്കെ ആയിരുന്നു' എന്നൊരു മറുപടിക്കൊരുങ്ങിയാൽ ഈ ആധുനികതയിൽ ആറുവയസ്സുകാരിയും പത്തുവയസ്സുകാരിയും ലൈംഗീക ബന്ധത്തിനായി ശാരീരിക വളർച്ചയെത്തില്ല എന്ന ശാസ്ത്രം പകർന്ന അറിവ് അധോവായു വിടുന്നതിനും, കക്കൂസിൽ പോകുന്നതിനും വരെയുള്ള ആയത്തിറക്കി നാസയെ വരെ വിജ്രംഭിപ്പിച്ച മുഹമ്മദിന് അറിയില്ലായിരുന്നോ ?
  • ആറുവയസ്സായ കുട്ടിയുടെ തുടയിൽ ലിംഗമുരച്ചു രതി ആസ്വദിക്കുന്നത് വൈകൃതമാണെന്നും, പത്താമത്തെ വയസ്സിൽ യോനി ലിംഗത്തെ സ്വീകരിക്കാനായുള്ള വളർച്ച എത്തിയിട്ടില്ലെന്നുമുള്ള അറിവില്ലാത്ത ഒരു കാമഭ്രാന്തൻ കാട്ടികൂട്ടിയതൊന്നും നിഷിദ്ധമല്ല(incest) എന്നാണോ ?
  • മണ്ണുകുഴച്ചു ഊതി സൃഷ്ട്ടിച്ച ആദ്യ മനുഷ്യരിൽ നിന്നും സന്തതി പരമ്പരകൾ രൂപപ്പെട്ട പ്രക്രിയ നിഷിദ്ധമല്ലേ ?
  • അത് പരമ്പരകൾക്കായി സൃഷ്ട്ടികാലത്ത് അനിവാര്യമായിരുന്നു എന്നാണ് മറുപടിയെങ്കിൽ സർവ്വവും സൃഷ്ട്ടിച്ച ആ സൃഷ്ട്ടാവിന് അദ്ദേഹം  നിഷിദ്ധമാക്കിയ മാർഗങ്ങൾ തന്നെ പരമ്പരകൾക്കായി അവലംബിക്കേണ്ടി വന്നു എന്നത് 'ഇത്രയും ഗതികെട്ട പ്രപഞ്ച സൃഷ്ട്ടാവോ' എന്ന ചോദ്യത്തിലേക്ക് വഴിതെളിക്കില്ലേ ?
  • സംരക്ഷണമാണ് മഹോന്നതന്റെ ആത്യന്തിക ലക്ഷ്യമെങ്കിൽ വിവാഹം കഴിക്കാതെ ചെറുമകളായി ദത്തെടുത്ത് ആയിഷയെ സംരക്ഷിക്കരുതായിരുന്നോ ?
  • നിത്യേന വാർത്തകൾ വരുന്ന മദ്രസാ പീഡനങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് പറഞ്ഞു അവഗണിക്കുന്നത് ഉസ്താദുമാരുടെ ഈ പ്രായ ലിംഗ വ്യത്യസമില്ലാത്ത പരാക്രമണങ്ങൾ നിഷിദ്ധമായതിനാലാണോ ?
  • ഈ രതി വൈകൃതങ്ങൾ കാട്ടുന്ന ഉസ്താദ്‌മാരെ മാറ്റി നിർത്തിയാൽ നിങ്ങൾ ന്യൂനപക്ഷത്തിൽ നിന്നും അതിന്യൂനപക്ഷത്തിലേക്ക് കൂപ്പുകുത്തും എന്ന ഭയം ഇല്ലാന്നാണോ ?  

[അൽ-ഹുജുറാത്ത് 49:13]"ഓ മനുഷ്യരേ, നിങ്ങളെ ഒരൊറ്റ വ്യക്തിയിൽ നിന്ന് (ആദം) സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനോട് കർത്തവ്യം പുലർത്തുക, അവനിൽ നിന്ന് (ആദം) അവൻ തന്റെ ഭാര്യയെ [ഹവ്വ (ഹവ്വ)] സൃഷ്ടിച്ചു, അവരിൽ നിന്ന് ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിച്ചു"

 [അൽ-നിസാ 4:1].ആദം (അ) തന്റെ പെൺമക്കളെ തന്റെ ആൺമക്കൾക്ക് വിവാഹം ചെയ്തുകൊടുക്കണമെന്ന് അല്ലാഹു നിശ്ചയിച്ചിരിക്കുന്നു, അതിനാൽ അവൻ ഒരു ഗർഭം മുതൽ മറ്റൊരു ഗർഭത്തിൽ നിന്നുള്ള സ്ത്രീയെ പുരുഷനുമായി വിവാഹം കഴിക്കുമെന്ന് ഒന്നിലധികം പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. അല്ലാഹു, ആദം (അ)ന്റെ രണ്ട് പുത്രന്മാരെ കുറിച്ച് പറയുന്നു (അർത്ഥത്തിന്റെ വ്യാഖ്യാനം): ആദമിന്റെ രണ്ട് പുത്രൻമാരുടെ (ഹാബീൽ, ഖാബീൽ - ആബേൽ, കയീൻ) കഥ സത്യത്തിൽ (മുഹമ്മദ്" അവർക്ക് (യഹൂദന്മാർ) വായിക്കുക; ഓരോരുത്തരും (അല്ലാഹുവിന്) ബലിയർപ്പിച്ചപ്പോൾ അത് സ്വീകരിക്കപ്പെട്ടു. ഒന്നിൽ നിന്നല്ല, മറ്റൊന്നിൽ നിന്നല്ല, രണ്ടാമത്തേത് പറഞ്ഞു: 'തീർച്ചയായും ഞാൻ നിന്നെ കൊല്ലും.' ആദ്യത്തേത് പറഞ്ഞു: 'തീർച്ചയായും, അല്ലാഹു സ്വീകരിക്കുന്നത് അൽ-മുത്തഖൂൻ (ഭക്തിയുള്ള)വരിൽ നിന്ന് മാത്രമാണ്

കുഞ്ഞ് ആയിഷ മുഹമ്മദിന്റെ വസ്ത്രത്തിലെ ബീജക്കറ കഴുകും

ബുഖാരി (4:232) - മുഹമ്മദിന്റെ ഭാര്യമാർ അവന്റെ വസ്ത്രങ്ങളിൽ നിന്ന് ശുക്ലത്തിന്റെ കറ കഴുകി, അവൻ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോകുമ്പോൾ പോലും വൃത്തിയാക്കിയ സ്ഥലത്തുനിന്നും നനഞ്ഞിരുന്നു.

 സുലൈമാൻ ബിൻ ആസർ നിവേദനം:
 ഞാൻ ഐഷയോട് ശുക്ലം കലർന്ന വസ്ത്രങ്ങളെക്കുറിച്ച് ചോദിച്ചു. അവൾ മറുപടി പറഞ്ഞു, "അല്ലാഹുവിന്റെ അപ്പോസ്തലന്റെ വസ്ത്രത്തിൽ നിന്ന് ഞാൻ അത് കഴുകുമായിരുന്നു, വെള്ളത്തിന്റെ പാടുകൾ ദൃശ്യമാകുമ്പോൾ അദ്ദേഹം പ്രാർത്ഥനയ്ക്ക് പോകുമായിരുന്നു."
സ്വഹീഹ് ബുഖാരി വാല്യം 1, പുസ്തകം 4, നമ്പർ 231:
 
പ്രവാചകനെ സംബന്ധിച്ചിടത്തോളം, അല്ലാഹുവിന്റെ സമാധാനവും പ്രാർത്ഥനയും,
 തന്റെ പ്രതിശ്രുതവധു ഐഷയെ തുടച്ചു. അവൾക്ക് ആറ് വയസ്സായിരുന്നു, അവളുടെ പ്രായം കുറവായതിനാൽ അവനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് [പ്രവാചകൻ] അല്ലാഹുവിന്റെ സമാധാനവും പ്രാർത്ഥനയും അവന്റെ [പുരുഷ] അവയവം അവളുടെ തുടകൾക്കിടയിൽ വയ്ക്കുകയും മൃദുവായി മസാജ് ചെയ്യുകയും ചെയ്തത്, കാരണം അല്ലാഹുവിന്റെ അപ്പോസ്തലന് തന്റെ [പുരുഷ] അംഗത്തിന്റെ നിയന്ത്രണം മറ്റ് വിശ്വാസികളെപ്പോലെയല്ല.
 അവൾ കന്യകയായതിനാലും തനിക്ക് കന്യകയെ ആഗ്രഹിച്ചതിനാലും മുഹമ്മദ് കുഞ്ഞ് ആയിഷയെ തനിക്കായി മാറ്റിവെച്ചു
 സഹീഹ് അൽ-ബുഖാരി, volium 7, പുസ്തകം 62, നമ്പർ 17

പുരോഗമന ആശയങ്ങൾ പങ്കിടുമ്പോൾ അസഹിഷ്ണുത രൂപപ്പെടുന്ന, കാളവണ്ടിയുഗത്തിൽ നിന്നും വണ്ടി കിട്ടാത്ത തലച്ചോറുകൾക്ക് മത ഗോളുകൾ നേടാൻ ആശയങ്ങളെ ലിംഗം കൊണ്ട് ചിന്തിച്ച് അമ്മ പെങ്ങന്മാരുടെ അടുത്തേക്ക് വഴിതിരിക്കുന്നവർ  നിങ്ങൾക്കു മുന്നിലുള്ള അനവധിയായ ചോദ്യങ്ങൾക്കു മുന്നിൽ മൗനം പാലിച്ച്, ഓൺ ആക്കി വെച്ച റേഡിയോ പോലെ മറുപടികൾക്കായി കാക്കുവാൻ കഴിയാത്തവിധം- വായിലൂടെ വിസർജിച്ചു നടന്നാൽ ഖുർ:ആൻ മാനവികവും ആവില്ല, മുഹമ്മദ് എന്ന ഗോവിന്ദച്ചാമി മാനവരിൽ മഹോന്നതനും ആകില്ല. സ്ത്രീകളുടെ അവകാശങ്ങൾക്കും, തുല്യതക്കും വേണ്ടി ഗോവിന്ദച്ചാമി  അവകാശ സമരം നടത്തിയാൽ അതുപോലൊരു വലിയ ഹാസ്യമാണ് ഇൻസെസ്റ് കൊണ്ട് ഗോൾ അടിക്കാൻ ശ്രമിക്കുന്ന ഇസ്‌ലാമും അതിനെ പിൻപറ്റുന്ന മതകുട്ടാപ്പിമാരും.. 2023 ലേക്ക് നാം എത്തുമ്പോൾ, സമൂഹം പരിഷ്കരിക്കപ്പെടുമ്പോൾ ഈ ആധുനികതയിൽ നിന്നുകൊണ്ടും ആറിനെ ഭോഗിച്ച അറുപതുകാരന്റെ മേന്മ പാടുന്ന, ചന്ദ്രനെ വെട്ടി പിളർത്തിയ അക്ഷരമറിയാത്ത അമാനുഷികനെ സ്തുതിക്കുന്ന, മത കുട്ടാപ്പിമാർ പാണരാകുമ്പോൾ ആധുനിക മനുഷ്യർക്കു മുൻപിൽ എത്ര പരിഹാസ്യരാണ് ഈ ഭൂരിപക്ഷ സോംബികൾ എന്നത് മാനവിക മൂല്യങ്ങളാൽ അളക്കുമ്പോൾ വലിയ നിരാശ തന്നെ.

Profile 

VishnuAnilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.