Wednesday, April 16, 2025

Prove it 22

2022 ജൂലൈ മാസത്തിൽ കണ്ണൂർ ജില്ലയിൽ ............................ ഹാളിൽ വച്ചു നടക്കുന്ന യുക്തിവാദി ബുക്ക്സ് സംഘടിപ്പിക്കുന്ന  ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറാണ് 'Prove it 22' പ്രസ്തുത സെമിനാറിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ട് അഞ്ചോളം പ്രഭാഷണങ്ങൾ അവതരിപ്പിക്കപ്പെടുന്നു. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന സെമിനാർ വൈകുന്നേരം 6.30 ക്ക് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.  ചുവടെയുള്ള ലിങ്കുകൾ വഴി ഓൺലൈനായി പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുക്കുവാനുള്ള സീറ്റുകൾ ബുക്ക് ചെയ്യാം. ഓഫ്‌ലൈൻ രജിസ്ട്രേഷനും  അന്നേ ദിവസം നേരിട്ട് ഹാളിൽ എത്തി ചെയ്യാവുന്നതാണ്. പരിഷ്കരണ ബോധമുള്ള ഒരു സമൂഹം വാർത്തെടുക്കുവാൻ ആഗ്രഹിക്കുന്ന പുരോഗമന മനസ്സുകളെ ആകെ ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. 

prove it regi

ഈ പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകരെ സഹായിക്കാനായി സന്മനസ്സുകൾക്ക് ചുവടെയുള്ള ലിങ്ക് ഉപയോഗിക്കാം.

donate

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.