Monday, December 23, 2024

ഹിന്ദു യജൂര്‍വേദ നിയമപ്രകാരം നരബലി കൊടുക്കേണ്ട വിധം

ഹിന്ദു യജൂര്‍വേദ നിയമപ്രകാരം
നരബലി കൊടുക്കേണ്ട വിധംഃ

പ്രയോജനങ്ങളും അവയ്ക്ക് ബലി നല്‍കേണ്ട മനുഷ്യരും : – (ചിലവ ഉദാഹരണങ്ങള്‍ മാത്രം).

  1. ബുദ്ധിശക്തി ലഭിക്കാന്‍ – ശില്‍പിയെ.
  2. ആനന്ദം ഉണ്ടാകാന്‍ – കാമുകനെ.
  3. ദുരിതം അകലാന്‍ – കുശവന്റെ മകനെ.
  4. സൗന്ദര്യത്തിന് – സ്വര്‍ണപണിക്കാരനെ.
  5. ദൗര്‍ഭാഗ്യം അകലാന്‍ – വിവാഹം കഴിക്കാത്ത സ്ത്രീയുടെ ഇളയ സഹോദരീ ഭര്‍ത്താവിനെ.
  6. തടസ്സങ്ങള്‍ അകലാന്‍ – കൂനനെ.
  7. ഉറക്കം ലഭിക്കാന്‍ – അന്ധനെ.
  8. നേത്രരോഗത്തിന് – ആനക്കാരനെ.
  9. ഉള്‍ക്കാഴ്ച ലഭിക്കാന്‍ – ജ്യോതിഷിയെ.
  10. ഐശ്വര്യത്തിന് – ധനികനെ.
  11. ബലം ഉണ്ടാകാന്‍ – വേലക്കാരനെ.
  12. യമന് – ഇരട്ടക്കുട്ടികളുടെ അമ്മയെ.
  13. അഥര്‍വന് – ഗര്‍ഭം അലസിപ്പോയ സ്ത്രീയെ
  14. കാമസുഖത്തിന് – പുള്ളികളുള്ള സ്ത്രീയെ
  15. അഗ്നിദേവന് – തടിച്ച മനുഷ്യനെ.
  16. സൂര്യദേവന് – പച്ചക്കണ്ണുള്ളവനെ.
  17. നക്ഷത്രങ്ങള്‍ക്ക് – പുള്ളികളുള്ളവനെ. - [ യജൂര്‍വേദം - 30-31].
സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.