Monday, December 23, 2024

ബൈബിളിലെ പ്രവാചകൻമാർ ആഭാസൻമാരോ ?

1.വീഞ്ഞ് കുടിച്ചു സ്വന്തം പെണ്മക്ക ളെ ഗർഭിണികൾ ആക്കുന്ന ബൈ ബിളിലെ പ്രവാചകൻ ലോത്ത് (ഉൽപത്തി 19 :36)
2. സ്വന്തം പിതാവിന്റെ മകളായ, അർദ്ധ സഹോദരി സാറയെ വിവാ ഹം കഴിച്ച മഹാനായ അബ്രഹാം പ്രവാചകൻ (ഉൽപത്തി 20 :12 )
3. മദ്യപിച്ചു ലക്ക് കെട്ട് മക്കളുടെ മുൻപിൽ സ്വന്തം നഗ്നത വെളിവാക്കുന്ന നോഹ പ്രവാചകൻ (ഉൽപത്തി 9 :20-22)
4. യാക്കോബ് പ്രവാചകന്റെ ഭാര്യയെ യാക്കോബിന്റെ മകൻ വ്യഭിചരിക്കുന്നു (ഉൽപത്തി 35 :22)
5. എന്റെ മിശിഹ എന്നു ദൈവം വിശേഷിപ്പിച്ച ദാവീദ് പ്രവാചകൻ തന്റെ സൈന്യാധിപൻ ഊരിയാവി ന്റെ ഭാര്യ ബെത്ശേബയെ കണ്ടു മോഹിച്ചു,അവളെ വ്യഭിചരിച്ചു
(2 സാമുവേൽ 11 :1-2 ) (ഭർത്താവ് ഊരിയാവിനെ തന്ത്രത്തിൽ ചതിച്ചു കൊല്ലുകയും ചെയ്തു)
6. സ്വന്തം സഹോദരി താമാറുമായി ബലാൽക്കാരമായി വ്യഭിചരിക്കുന്ന ദാവീദിന്റെ മകൻ അമ്നോൻ (2സാമുവേൽ 13:11-14)
7. മനുഷ്യൻ ബൈബിളിൽ കടത്തി ക്കൂട്ടിയ ബലാൽസംഗ കഥകൾ കാരണം സ്വന്തം മക്കളുടെ മുമ്പിൽ ബൈബിൾ വായിക്കാൻ പറ്റാത്ത അവസ്ഥയായി

by

Copied from SM

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.